Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika Namdu Language Program

Idukki

ദീ​പ എ​ച്ച്എ​സി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യും ഡി​സി​എ​ൽ പ്ര​വ​ർ​ത്ത​നോദ്ഘാ​ട​ന​വും

കു​ഴി​ത്തൊ​ളു: ദീ​പ ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ബാ​ല​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ക​പ്യാ​ങ്ക​ൽ, ദീ​പി​ക ഏ​രി​യാ മാ​നേ​ജ​ർ അ​ഖി​ൽ ടി. ​ജി​യോ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് റാ​ണി ജോ​ർ​ജ്, ചേ​റ്റു​കു​ഴി ല​യ​ൺ​സ് ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ്, ല​യ​ൺ​സ് ക്ല​ബ്‌ അം​ഗ​ങ്ങ​ൾ, ജോ​ർ​ജ്കു​ട്ടി പ്രി​യം കാ​റ്റ​റിം​ഗ്, അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണ്, ഡി​സി​എ​ൽ സ്കൂ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ശ മാ​ത്യൂ​സ്, സി​സ്റ്റ​ർ സോ​ണി​യ മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​രി​ത വി​നോ​ദ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​ഹ​രി ടി. ​ഷൈ​ൻ, അ​ൽ​ഫോ​ൻ​സാ ജോ​സ​ഫ്, ഡി​ജു എ​ൻ. ബി​ജു, പേ​ൾ എ​ലി​സ​ബ​ത്ത് റോ​യ്, ലി​യോ​ണ ലി​ജോ, ടീ​നാ​മോ​ൾ തോ​മ​സ്, ജോ ​ആ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up